English| മലയാളം

ചങ്ങനാശ്ശേരി നഗരസഭയിലെ സംവരണ വാര്ഡുകളുടെ നറുക്കെടുപ്പ് 29-ാം തീയതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൊല്ലം റ്റി.എം. വര്ഗ്ഗീസ് സ്മാരക ഗ്രന്ഥശാല ഹാളില് വെച്ച് നടത്തുന്നതായിരിക്കും എന്ന് നഗരകാര്യ റീജിയണല് ജോയിന്റ് ഡയറക്ടര് അറിയിച്ചിട്ടുണ്ട്.